1) ഗ്യാലപ് പോള്‍ എന്ന സങ്കേതത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്
യുഎസ്എ
2) സ്വപ്‌നശൃംഗങ്ങളുടെ നഗരം
ഓക്‌സ്‌ഫോര്‍ഡ്
3) സ്വപ്‌നാവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്
ഭാസന്‍
4) ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം
സരസ്
5) സ്വന്തമായി വാഹനം നിര്‍മ്മിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങള്‍
അമേരിക്ക, റഷ്യ, ചൈന
6) സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്
മാങ്കുളം
7) സ്വന്തം ഭാരത്തോട് തുലനം ചെയ്യുമ്പോള്‍ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി
കിവി
8) സ്വന്തം മക്കളുടെ തടവില്‍ കഴിയേണ്ടി വന്ന മുഗള്‍ ചക്രവര്‍ത്തി
ഷാജഹാന്‍
9) സ്വാമി ചിന്മയാനന്ദന്റെ പൂര്‍വാശ്രമത്തിലെ പേര്
ബാലകൃഷ്ണമേനോന്‍
10) ഗ്വാളിയോര്‍ മുമ്പ് ഭരിച്ചിരുന്ന രാജവംശം
സിന്ധ്യ
- Design