ടൈഗര്‍ ഓഫ് സ്‌പോര്‍ട്‌സ് എന്ന് അറിയപ്പെടുന്നത്

0

1) 1953-ലെ സാഹിത്യത്തിനുള്ള നൊബെല്‍ സമ്മാനം ലഭിച്ച ദ സെക്കന്റ് വേള്‍ഡ് വാര്‍ എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്

സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

2) ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്

നാഗാര്‍ജ്ജുന ശ്രീശൈലം സാങ്ച്വറി

3) റാണി ലക്ഷ്മി ബായി തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത് ഏത് വര്‍ഷം

എഡി 1812

4) ഉദയഗിരി ഗുഹകള്‍ ഏത് സംസ്ഥാനത്തിലാണ്

ഒഡീഷ

5) ഇന്ത്യയിലാദ്യമായി കറസ്‌പോണ്ടന്‍സ് കോഴ്‌സ് ആരംഭിച്ച സര്‍വകലാശാല ഏത്

ഡല്‍ഹി സര്‍വകലാശാല

6) സെന്റ് ഹെലീന ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്

അത്‌ലാന്റിക് സമുദ്രം

7) രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചത്‌ ആരാണ്

കാള്‍ ലാന്റ് സ്റ്റെയിനര്‍

8) ആദ്യത്തെ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏതാണ്

റിയോ ഡി ജനീറോ

9) ചന്ദ്രഗ്രഹണ സമയത്ത് നടുക്ക് വരുന്നത്

ഭൂമി

10) ടൈഗര്‍ ഓഫ് സ്‌പോര്‍ട്‌സ് എന്ന് അറിയപ്പെടുന്നത്

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി

Comments
Loading...