1) കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്
പിടി ചാക്കോ
2) പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
3) വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം
ഫ്രഞ്ച് വിപ്ലവം
4) ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്
ബിസ്മാര്‍ക്ക്
5) അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്റെ പേര്
ഓപ്പറേഷന്‍ എന്‍ഡ്വറിങ് ഫ്രീഡം
6) ആദിമ സംസ്‌കാരം എന്നറിയപ്പെടുന്ന സംസ്‌കാരം
സുമേറിയന്‍ സംസ്‌കാരം
7) ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
1950
8) കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം
കണ്ണൂര്‍
9) കാളപ്പോര് പ്രധാന കായിക ഇനമായിട്ടുള്ള രാജ്യം
സ്‌പെയിന്‍
10) ഹിജ്‌റ വര്‍ഷം ആരംഭിച്ചത്
എഡി 622-ല്‍
- Design