1) ഏറ്റവും പഴയ ദേശീയ പതാക ഉള്ള രാജ്യം
ഡെന്‍മാര്‍ക്ക്
2) ഇന്ത്യയില്‍ ആദ്യമായി മെഡിക്കല്‍ കോളെജ് സ്ഥാപിതമായത് എവിടെ
കൊല്‍ക്കത്ത
3) റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം
ഫ്രിയോണ്‍
4) സ്റ്റെതെസ്‌കോപ്പ് കണ്ടുപിടിച്ചതാര്
റെനി ലയനക്ക്
5) മാഞ്ചിഫെറ ഇന്‍ഡിക്ക എന്നത് ഏത് വൃക്ഷത്തിന്റെ ശാസ്ത്ര നാമമാണ്
മാവ്
6) ഒന്നാംപാനിപ്പത്ത് യുദ്ധം നടന്നത്
1526
7) എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്
വയനാട്
8) അറബികള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ച വൈദ്യ സമ്പ്രദായം
യുനാനി
9) ജനസംഖ്യാ പഠനം ഏതു പേരിലാണ് അറിയപ്പെടുന്നത്
ഡമോഗ്രഫി
10) ഏറ്റവും അധികം ജലം വഹിക്കുന്ന ഹിമാലയന്‍ നദി
ബ്രഹ്‌മപുത്ര
- Design