1) ഏറ്റവും കൂടുതല്‍ വനമുള്ള കേരളത്തിലെ ജില്ല
ഇടുക്കി
2) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം
റെയില്‍വേ
3) പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ലാക്ടിക് ആസിഡ്
4) മയോപ്പിയ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്
കോണ്‍കേവ്
5) പ്ലാനിങ് കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍
ജവഹര്‍ലാന്‍ നെഹ്‌റു
6) പാകിസ്താന്‍ എന്ന പേര് ആദ്യമായി നിര്‍ദ്ദേശിച്ചത്
റഹ്‌മത് അലി
7) മംഗള വനം എന്ന പക്ഷിസങ്കേതമുള്ളത് ഏത് ജില്ലയിലാണ്
എറണാകുളം
8) കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
9) മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ്
ബി ആര്‍ അംബേദ്കര്‍
10) ആദ്യ ലോക്‌സഭാ സ്പീക്കര്‍
ജിവി മാവ്‌ലങ്കര്‍
- Design