1) നിശാന്ധതയ്ക്ക് കാരണമാകുന്നത് ഏത് ജീവകത്തിന്റെ അഭാവമാണ്
ജീവകം-എ
2) ഡയമണ്ട് എന്ന പേരിലറിയപ്പെടുന്ന കളിസ്ഥലം ഏത് മത്സരയിനത്തിന്റേതാണ്
ബേസ്ബാള്‍
3) ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വിഷവാതകം
മീതൈല്‍ ഐസോ സയനൈറ്റ്
4) ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി
സിരിമാവോ ബണ്ഡാരനായകെ
5) വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ചത്
രവീന്ദ്രനാഥ് ടാഗോര്‍
6) ദേശീയ തലത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ നടി
ശബാന ആസ്മി
7) ജയ്പൂര്‍ കാലുകള്‍ കണ്ടുപിടിച്ചത്
പികെ സേഥി
8) ട്രെയിന്‍ ടു പാകിസ്താന്‍ ആരുടെ കൃതിയാണ്
ഖുഷ് വന്ത് സിംഗ്
9) പല്ലവ രാജ വംശത്തിന്റെ ആസ്ഥാനം
കാഞ്ചി
10) ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം
ദ ബംഗാള്‍ ഗസറ്റ്