1) സ്വാതന്ത്ര്യലബ്ധിവരെ രാജസ്ഥാന്‍ അറിയപ്പെട്ടിരുന്ന പേര്
രജപുത്താന
2) സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കളക്ടര്‍
വില്യം ലോഗന്‍
3) സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ബോസ് സഹോദരന്‍മാര്‍ ആരെല്ലാം
ശരത്ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസും
4) സ്വാതന്ത്ര്യ സമരചരിത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം
കാലാപാനി
5) സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം
തിരുവിതാംകൂര്‍
6) സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രി ആയിരുന്നത്
പനമ്പിള്ളി ഗോവിന്ദമേനോന്‍
7) സ്വാതന്ത്ര്യദിനത്തില്‍ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
ചെങ്കോട്ട
8) സ്വാതന്ത്ര്യത്തിനുമുമ്പ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായത്
മൗലാന അബുള്‍ കലാം ആസാദ്
9) സ്വീഡനിലെ പാര്‍ലമെന്റ്
റിക്‌സ്ഡാഗ്
10) സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ്
കുമരപ്പ കമ്മിറ്റി
- Design