1) ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ ചക്രവര്‍ത്തി
ജഹാംഗീര്‍
2) ചിത്രകാരനായ വാന്‍ഗോഗ് ജനിച്ച രാജ്യം
നെതര്‍ലെന്‍ഡ്‌സ്
3) ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം
1984
4) ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി
പെന്‍ഗ്വിന്‍
5) ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം
ബ്രസീല്‍
6) സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊര്‍ജ്ജം
സ്ഥാനികോര്‍ജ്ജം
7) സ്ഥാനാരോഹണത്തിനുശേഷം ശിവജി സ്വീകരിച്ച സ്ഥാനപ്പേര്
ഛത്രപതി
8) സ്ഥാണുരവിവര്‍മ്മന്റെ അഞ്ചാം ഭരണവര്‍ഷത്തില്‍ അയ്യനടികള്‍ തിരുവടികള്‍ നല്‍കിയ ചെമ്പുഫലകം
തരിസ്സാപ്പള്ളി ശാസനം
9) സ്ഥിര കാന്തമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം
അല്‍നിക്കോ
10) സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനേയും പറയുന്ന പേര്
ദ്രവ്യം
- Design