1) പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ആദ്യ രാജ്യം
സോവിയറ്റ് യൂണിയന്‍
2) ഇന്ത്യ പഞ്ചവത്സര പദ്ധതി കടം കൊണ്ടത്
സോവിയറ്റ് യൂണിയനില്‍ നിന്ന്
3) ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം
ചൈന
4) തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് നിലവില്‍ വന്ന ആദ്യ ഗള്‍ഫ് രാജ്യം
കുവൈറ്റ്
5) മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം
ദക്ഷിണാഫ്രിക്ക
6) ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസം
ജനുവരി
7) ഇരട്ട സഹോദരന്‍മാര്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം
8) കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ ഗ്രേഡിങ് രീതിയിലാക്കിയ വര്‍ഷം
2005
10) ഇന്ത്യ വിന്‍സ് ഫ്രീഡം എഴുതിയത്
അബ്ദുള്‍കലാം ആസാദ്
- Design