1) ലോകത്താദ്യമായി ടെലഫോണ്‍ എക്സ്ചേഞ്ച് ആരംഭിച്ചത് എവിടെയാണ്?
യുഎസ്എ
2) ലോകത്താദ്യമായി എംപ്ലോയ്മെന്റ് സ്ഥാപിച്ചത് എവിടെയാണ്?
യുഎസ്എ
3) ലോകത്താദ്യമായി റെയില്‍വേ സംവിധാനം ആരംഭിച്ചത്?
ഇംഗ്ലണ്ടില്‍
4) ലോകത്താദ്യമായി മെട്രോ റെയില്‍വേ ആരംഭിച്ചത്?
ഇംഗ്ലണ്ടില്‍
5) ലോകത്താദ്യമായി സൗര പഞ്ചാംഗം ആവിഷ്കരിച്ചത്
ഈജിപ്ഷ്യന്‍ സംസ്കാരം
Learn More: ആദ്യത്തെ ആധുനിക ഒളിമ്പിക്സ് നടന്ന രാജ്യം
6) ലോകത്താദ്യമായി ചാന്ദ്ര പഞ്ചാംഗം ആവിഷ്കരിച്ചത്?
മെസോപൊട്ടോമിയന്‍ സംസ്കാരം
7) എഴുത്തു വിദ്യ കണ്ടുപിടിച്ചത്?
സുമേറിയന്‍ സംസ്കാരം
8) അച്ചടി വിദ്യ കണ്ടുപിടിച്ചത്?
ചൈനയില്‍
9) ഇളക്കി മാറ്റാവുന്ന ടൈപ്പുകള്‍ ഉപയോഗിച്ചുള്ള അച്ചടി കണ്ടുപിടിച്ചത്?
ജര്‍മ്മനിയില്‍
10) വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചത്
ഇംഗ്ലണ്ടില്‍
- Design