1) മനുഷ്യ വികസന സൂചിക തയ്യാറാക്കുന്ന ഏജന്‍സി
യുഎന്‍ഡിപി
2) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ജോണ്‍ മക്കാര്‍ത്തി
3) എച്ച് ടി എം എല്‍ എന്നതിന്റെ പൂര്‍ണരൂപം എന്താണ്
ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്
4) ഐക്യരാഷ്ട്ര സഭയുടെ പ്രധാനഘടകമായ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നത്
യുഎന്‍ പൊതുസഭയും രക്ഷാസമിതിയും ചേര്‍ന്ന്
5) സമുദ്രനിരപ്പില്‍നിന്ന് തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന ഭൂപടത്തിലെ സാങ്കല്‍പ്പിക രേഖകളാണ്
കോണ്ടൂര്‍ രേഖകള്‍
6) ജാവ, സുമാത്ര, ടാസ്മാനിയ, മഡഗാസ്‌കര്‍ എന്നീ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്
ഇന്ത്യന്‍ മഹാസമുദ്രം
7) ഒന്നാം ലോക മഹായുദ്ധത്തിലെ പ്രധാന സൈനിക ചേരിയായ ത്രികക്ഷി സൗഹാര്‍ദ്ദത്തിലെ അംഗ രാജ്യങ്ങള്‍ ഏതെല്ലാമാണ്
ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ
8) ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ ഡച്ച് ഗവര്‍ണര്‍
അഡ്മിറല്‍ വാന്‍ റീഡ്
9) ഛത്തീസ്ഗഢിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്
10) 1984-ല്‍ നടന്ന ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഏത് പേരിലാണ് അറിയപ്പെട്ടുന്നത്
ഓപ്പറേഷന്‍ ഫെയ്ത്ത്
- Design