1) ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവല്‍ക്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത് ആരാണ്
ജവഹര്‍ലാല്‍ നെഹ്‌റു
2) ഇന്ത്യന്‍ നാവികസേനയുടെ ആസ്ഥാനം എവിടെ
ന്യൂഡല്‍ഹി
3) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത് ആരാണ്
എം ജി രാമചന്ദ്രന്‍
4) അണ്ണാ എന്നറിയപ്പെടുന്നത് ആരാണ്
സി എന്‍ അണ്ണാദുരൈ
5) മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം ഏത്
ആംബര്‍
6) മുഗള്‍ ശില്‍പവിദ്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഉല്‍കൃഷ്ടമായ മന്ദിരം ഏത്
താജ്മഹല്‍
7) യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്
മദന്‍ മോഹന്‍ മാളവ്യ
8) 1510-ല്‍ ബീജാപ്പൂര്‍ സുല്‍ത്താനില്‍ നിന്നും ഗോവ പിടിച്ചടക്കാന്‍ അല്‍ബുക്കര്‍ക്കിനെ സഹായിച്ച പ്രാദേശിക നേതാവ് ആരാണ്
തിമ്മയ്യ
9) മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ആരാണ്
ബാബര്‍
10) ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലിരുന്നത്
ലേബര്‍ പാര്‍ട്ടി