1) ചാലൂക്യ വംശത്തിലെ രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍
പുലകേശി രണ്ടാമന്‍
2) സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം
ഇന്ത്യ
3) ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്‍സ് ലീഗ് സ്ഥാപിച്ചത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
4) കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം
അനിമോമീറ്റര്‍
5) കാര്‍ബൊറാണ്ടത്തിന്റെ രാസനാമം
സിലിക്കണ്‍ കാര്‍ബൈഡ്
6) കാര്‍ലെയിലുള്ള പ്രശസ്തമായ ചൈത്യ നിര്‍മ്മിച്ചത് ഏത് വംശക്കാരുടെ കാലത്താണ്
ശതവാഹന
7) കാര്‍ബോഹൈഡ്രേറ്റിനെ ഏത് രൂപത്തിലാണ് കരളില്‍ ശേഖരിക്കുന്നത്
ഗ്ലൈക്കോജന്‍
8) കാര്‍ട്ടോഗ്രാഫര്‍ എന്താണ് നിര്‍മ്മിക്കന്നത്
ഭൂപടം
9) സന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്
കൊറിയ
10) സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം
കോസ്റ്റോറിക്ക
- Design