1) മെര്‍ക്കാറ ഏത് സംസ്ഥാനത്തിലാണ്
കര്‍ണാടകം
2) മെര്‍ക്കുറിക്ക് തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്
ഡാനിയേല്‍ ഗബ്രിയോ ഫാരന്‍ഹീറ്റ്
3) മെര്‍ഡേക്ക കപ്പുമായി ബന്ധപ്പെട്ട കളി
ഫുട്ബോള്‍
4) മെയിന്‍ സെന്‍ട്രല്‍ റോഡ് (എംസി റോഡ്) തമ്മില്‍ ബന്ധിപ്പിക്കുന്നത്
തിരുവനന്തപുരം- അങ്കമാലി
5) മെയ് ഒന്നിന് നിലവില്‍ വന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം
മഹാരാഷ്ട്ര
6) മൊസാര്‍ട്ട് ഏത് കലയുടെ ഉപാസകനായിരുന്നു
സംഗീതം
7) മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരം
1919
8) മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്
ലിയാണാര്‍ഡോ ഡാവിഞ്ചി
9) ഐ എസ് ആര് ഒയുടെ ആസ്ഥാനം
ബാംഗ്ലൂര്‍
10) ഐ എസ് ആര് ഒയുടെ ആദ്യത്തെ ചെയര്മാന്
വിക്രംസാരാഭായി
- Design