1) രണ്ടാം ജൈനമത സമ്മേളനം നടന്നത് എവിടെയാണ്
വല്ലഭി
2) ശ്രീബുദ്ധന്‍ ജനിച്ചത് എവിടെ
കപിലവസ്തുവിലെ ലുംബിനിയില്‍
3) ശ്രീബുദ്ധന്‍ ജനിച്ചത് ഏത് നൂറ്റാണ്ടില്‍
ബിസി ആറാം നൂറ്റാണ്ടില്‍
4) ശ്രീബുദ്ധന്‍ ജനിച്ച വര്‍ഷം
ബിസി 563
5) ശ്രീബുദ്ധന്‍ അന്തരിച്ച വര്‍ഷം
ബസി 483
6) ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എവിടെ വച്ചാണ്
ബോധ്ഗയ
7) ബുദ്ധന് ജ്ഞാനോദയം ലഭിച്ച സമയത്ത് മഗധ ഭരിച്ചിരുന്ന ഭരണാധികാരി
ബിംബിസാരന്‍
8) ബുദ്ധന് ജ്ഞാനോദയം ലഭിച്ച സമയത്ത് മഗധ ഭരിച്ചിരുന്ന ഭരണാധികാരിയായ ബിംബിസാരന്‍ ഏത് രാജവംശത്തില്‍പ്പെട്ട രാജാവായിരുന്നു
ഹരിയങ്ക രാജവംശം
9) ബുദ്ധന്‍ മരിക്കുമ്പോള്‍ മഗധ ഭരിച്ചിരുന്ന ഭരണാധികാരി
അജാതശത്രു
10) ബിംബിസാരന്‍, അജാതശത്രു എന്നിവരുടെ തലസ്ഥാന നഗരി
രാജഗൃഹ
- Design