1) ഒരു വ്യാഴവട്ടം എത്ര വര്‍ഷമാണ്
12
2) കന്നഡയിലെ പുതുവര്‍ഷം
ഉഗാദി
3) സാധാരണ താപനിലയില്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്ന പദാര്‍ത്ഥം
സീസിയം
4) കലാമൈന്‍ ഏതിന്റെ അയിരാണ്
സിങ്ക്
5) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരന്‍
എസ് കെ പൊറ്റക്കാട്ട്
6) കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക മലയാളി
ജോണ്‍ മത്തായി
7) കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ്
പാട്രിസ് ലുമുംബ
8) ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര
പ്രൊമിത്യ
9) ഗോവാലിയ ടാങ്ക് ഇപ്പോള്‍ എന്തുപേരില്‍ അറിയപ്പെടുന്നു
ഓഗസ്റ്റ് ക്രാന്തി മൈതാനം
10) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
- Design