- കൊച്ചി രാജ്യത്തെ ദളിത് സമര നേതാവ്
- മുളവ്കാട് ദ്വീപില്‍ പുലയ സമുദായത്തില്‍ ജനനം 1894 ജനുവരി രണ്ടിന്
- മാതാപിതാക്കള്‍- കോലോട്ടുവീട്ടില് പിഴുങ്ങനും മാലയും
- ഭാര്യ- താര
- അധ:കൃത സമുദായത്തില്‍പ്പെട്ടവര്‍ക്ക് മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ എന്ന് ആശയത്തിലൂന്നി പ്രവര്‍ത്തിച്ചു
- വേട്ടുവര്‍, പറയര്, കുറവര്‍ തുടങ്ങിയ സമുദായങ്ങളുടെ സംഘടനകളെ പുനരുജ്ജീവിപ്പിച്ചു
- 1931-ലും 1938-ലും കെ പി വള്ളോന്‍ കൊച്ചി നിയമസഭാംഗമായി
- 1935-ല്‍ ബുദ്ധമതം സ്വീകരിച്ചു
- 1936-ല്‍ എറണാകുളത്ത് കെ പി വള്ളോന്‍ അധകൃതന്, ഹരിജന്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.
- 1938-ല്‍ എറണാകുളത്ത് ദളിത് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ആരംഭിച്ചു
- 1940-ല്‍ വസൂരി പിടിപ്പെട്ട് മരിച്ചു. മാളയില്‍ വസൂരി ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കവേ ഏപ്രില്‍ 14-നാണ് മരണം.
കെ പി വള്ളോന്‍
- Design