1) കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ സിംഹവാലന്‍ കുരുങ്ങിനെ സംരക്ഷിക്കുന്നത്
സൈലന്റ് വാലി
2) കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രമാണ്
തമിഴ്‌നാട്
3) ശൂന്യാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്ത പട്ടിയുടെ പേര്
ലെയ്ക
4) വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം
ഏവിയേഷന്‍ സ്പിരിറ്റ്
5) കനിഷ്‌കന്റെ കൊട്ടാരം വൈദ്യന്‍
ചരകന്‍
6) വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം
ടൈറ്റാനിയം
7) കംപ്യൂട്ടറുകള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പോയിന്റിങ് ഉപകരണം
മൗസ്
8) കംഗാരുവിന്റെ നാട്
ഓസ്‌ട്രേലിയ
9) കണിയംകുളം യുദ്ധം നടന്ന വര്‍ഷം
1634
10) കളവ് പറയുമ്പോള്‍ കണ്ടുപിടിക്കുന്ന ഉപകരണം
പോളിഗ്രാഫ്
- Design