1) ധര്‍മ്മ രാജ എന്ന് അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
2) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലഘട്ടം ഏതാണ്
1758- 1798
3) കിഴവന്‍ രാജ എന്ന് അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
4) ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ ഭരിച്ച രാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
5) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ എത്ര വര്‍ഷം തിരുവിതാംകൂര്‍ ഭരിച്ചു
40 വര്‍ഷം
To Join Our Telegram Group: Click Here
6) തൃപ്പാപ്പൂര്‍ മൂപ്പന്‍ എന്ന് അറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
7) ചിറവായൂര്‍ മൂപ്പന്‍ എന്ന് അറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
8) ധര്‍മ്മ രാജ എന്ന നോവല്‍ എഴുതിയത്
സി വി രാമന്‍പിള്ള
9) തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
10) 1766-ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

- Design