1) തിരുവിതാംകൂറില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച രാജാവ് ആരാണ്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
2) അയ്യപ്പന്‍ മാര്‍ത്താണ്ഡ പിള്ള ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ആദ്യ ദളവയായിരുന്നു
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
3) വര്‍ക്കല നഗരത്തിന്റെ ശില്‍പി ആരാണ്
അയ്യപ്പന്‍ മാര്‍ത്താണ്ഡ പിള്ള
4) തിരുവിതാംകൂറിലെ നികുതി വകുപ്പ് പുനസംഘടിപ്പിച്ച ദളവ ആരായിരുന്നു
അയ്യപ്പന്‍ മാര്‍ത്താണ്ഡ പിള്ള
5) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ രണ്ടാമത്തെ ദളവ ആരായിരുന്നു
രാജാ കേശവ ദാസ്
6) രാജാ കേശവ ദാസിന്റെ യഥാര്‍ത്ഥ നാമം
കേശവ പിള്ള
7) തിരുവിതാംകൂറില്‍ ദിവാന്‍ പദവി സ്വീകരിച്ച ആദ്യ ദളവ ആരായിരുന്നു
രാജാ കേശവ ദാസ്
8) വലിയ ദിവാന്‍ജി എന്ന് അറിയപ്പെട്ടിരുന്ന ദിവാന്‍ ആരായിരുന്നു
രാജാ കേശവ ദാസ്
9) രാജാ എന്ന പദവി രാജാ കേശവ ദാസിന് നല്‍കിയത് ആരാണ്
മോര്‍ണിങ്ടണ്‍ പ്രഭു
10) ആലപ്പുഴ നഗരത്തിന്റെ ശില്‍പി ആരാണ്
രാജാ കേശവ ദാസ്
- Design