1) കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ്
ഹരിസിങ്
2) കരയിലെ മൃഗങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനം
ഹിപ്പോപൊട്ടാമസ്
3) കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
4) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്
യുറാനസ്
5) വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്
നാലാപ്പാട്ട് നാരായണ മേനോന്‍
6) ക്രിക്കറ്റ് പിച്ചിന്റെ നീളം
20.21 മീറ്റര്‍
7) കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നദികളൊഴുകുന്നത്
കാസര്‍കോട്
8) ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് ഡാര്‍ക്ക് സ്‌പോട്ട് കാണപ്പെടുന്നത്
നെപ്റ്റിയൂണ്‍
9) ദൈവഭൂമിയുടെ സംരക്ഷകന്‍ എന്ന് വര്‍ണിക്കപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍
ഇല്‍ത്തുമിഷ്
10) മാര്‍പ്പാപ്പമാര്‍ ഏത് പട്ടത്തിലെ ബിഷപ്പ് കൂടിയാണ്
റോം
- Design