1) കേരളത്തിലെ ഏറ്റവും വലിയ കായല്‍
വേമ്പനാട്ടു കായല്‍
2) തണ്ണീര്‍മുക്കം ബണ്ട് ഏത് കായലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്
വേമ്പനാട്ട് കായല്‍
3) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജലതടാകം
ശാസ്താംകോട്ട തടാകം
4) ഇടവപ്പാതി, കാലവര്‍ഷം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍
5) പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജന്‍
6) പ്രപഞ്ചോല്‍പത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠനശാഖ
കോസ്‌മോളജി
7) മഹാസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രധാന വക്താക്കള്‍
ജോര്‍ജ് ഗാമോ, റാല്‍ഫ് ആല്‍ഫര്‍
8) സൂര്യന്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹം
ക്ഷീരപഥം
9) സൂര്യന്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമായ ക്ഷീരപഥത്തിന്റെ ആകൃതി
സര്‍പ്പിളാകൃതി
10) നക്ഷത്രങ്ങളില്‍ നടക്കുന്നത് ഏത് പ്രവര്‍ത്തനമാണ്
അണുസംയോജനം
- Design