1) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
2) ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലൊസെയ്ന്‍ ഏത് രാജ്യത്താണ്
സ്വിറ്റ്‌സര്‍ലന്റ്
3) രാമാനുജന്‍ (1017-1137) എന്തിന്റെ വ്യാഖ്യാതാവായിരുന്നു
വിശിഷ്ടാദ്വൈതം
4) രാജാകേശവദാസ് തിരുവിതാംകൂര്‍ ദിവാനായത് ഏത് വര്‍ഷത്തില്‍
1789
5) രണ്ടുകാലിലോടുന്ന ജീവികളില്‍ ഏറ്റവും വേഗം കൂടിയത്
ഒട്ടകപ്പക്ഷി
6) ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്
വേഡ്‌സ് വര്‍ത്ത്
7) ഉത്തരാസ്വയംവരം ആട്ടക്കഥ എഴുതിയത്
8) ലാറ്ററന്‍ ഉടമ്പടി പ്രകാരം 1929-ല്‍ നിലവില്‍ വന്ന രാജ്യം
വത്തിക്കാന്‍
9) എ പി ജെ അബ്ദുള്‍ കലാമിനെതിരെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്
ക്യാപ്റ്റന്‍ ലക്ഷ്മി