1) ലോകത്ത് ആദ്യമായി പോസ്റ്റല്‍ കോഡ് സമ്പ്രദായം നിലവില്‍ വന്നത്
ജര്‍മ്മനിയില്‍
2) കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കിയ ആദ്യ രാജ്യം
ഉറുഗ്വായ്
3) ശ്രീനാരായണഗുരുവിന്റെ ചിത്രം സ്റ്റാമ്പില്‍ അച്ചടിച്ച രാജ്യം
ശ്രീലങ്ക
4) ലോകത്തിലെ ആദ്യത്തെ നഗരമെന്ന് വിശേഷിപ്പിക്കുന്ന ഉര്‍ ഏത് രാജ്യത്തിലാണ്
ഇറഖ്
5) ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം
ഫിന്‍ലന്റ്
6) പരിസ്ഥിതി സംരക്ഷണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആദ്യ രാജ്യം
നമീബിയ
7) ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിലുള്ള ആണവ നിലയം നിര്‍മ്മിച്ചത്
ഇംഗ്ലണ്ടില്‍
8) ലോകത്തെ ആദ്യത്തെ ദേശീയ ഉദ്യാനം
അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്
9) സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാജ്യം
ന്യൂസീലന്റ്
10) ലോകത്തെ ആദ്യത്തെ പുകയില വിമുക്ത രാജ്യം
ഭൂട്ടാന്‍
Learn More: ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പ് നടന്ന വര്‍ഷം
- Design