1) ലഖ്‌നൗവിന്റെ സാംസ്‌കാരിക വൈവിധ്യത്തേയും കരകൗശല മികവിനേയും വിളിച്ചോതുന്ന മഹീന്ദ്ര സനത്കട ലഖ്‌നൗ ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്ന പഞ്ചാബി വനിത
മാധവി കുക്ര
2) വിഭജനകാലത്ത് സാധാരണ മനുഷ്യരുടെ പലായനവും കഷ്ടപ്പാടുകളും രേഖപ്പെടുത്തിയ ഉര്‍വശി ബൂട്ടാലിയയുടെ അപൂര്‍വ രചന
മൗനത്തിന്റെ മറുപുറം
3) ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പബ്ലിഷിംഗ് ഹൗസ്
കാളി
4) കറുത്ത മരണം എന്ന് വിശേഷിപ്പിക്കുന്ന പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് ബാധയെ പ്രമേയമാക്കി ഗ്ലോവനി ബോക്കേഷ്യ രചിച്ച പുസ്തകം
ദ ഡെക്കാമെറോണ്‍
5) കത്തിയ തടിയില്‍ നിര്‍മ്മിച്ച ശില്‍പ പരമ്പരകള്‍ക്ക് പ്രശസ്തനായ ഇന്ത്യന്‍ ശില്‍പി, ചിത്രകാരന്‍
സതീഷ് ഗുജ്‌റാള്‍
6) മലയാളികള്‍ക്ക് പ്രിയപ്പെട്ട സ്പാനിഷ് കവിയായ പ്ലാബ്ലോ നെരൂദയുടെ യഥാര്‍ത്ഥ പേര്
റിക്കാര്‍ഡോ എലിസര്‍ റെയ്‌സ് ബാസോള്‍ട്ടോ
7) ഗോള്‍ഡന്‍ യു എഫ് ഒ, ദി ഇന്ത്യന്‍ പൊയംസ് എന്നീ സമാഹാരങ്ങളിലൂടെ പ്രശസ്തനായ നിക്കരാഗ്വന്‍ കവി
ഏണസ്റ്റോ കാര്‍ഡിനല്‍
8) റോമന്‍ ജനതയുടെ വല്‍മീകി എന്നറിയപ്പെടുന്ന കവി
വെര്‍ജില്‍
9) ഇറ്റാലിയന്‍ കവിതയുടെ സ്രഷ്ടാവ്
ദാന്തേ അലിഗ്വറി
10) പേര്‍ഷ്യന്‍ കാവ്യ സാഹിത്യത്തിന് തുടക്കം കുറിച്ച ഫിര്‍ ദൗസിയുടെ ഷാഹ്നമയാണ്. ഫിര്‍ ദൗസിയുടെ യഥാര്‍ത്ഥ പേര്
അബ്ദുള്‍ ഖാസിം ഹസന്‍ ഇബ്‌നു അലി മന്‍സൂര്‍