1) ആരുടെ ആദ്യ കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണഗുരു
2) ആരുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായിട്ടാണ് മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ നിര്‍മ്മിച്ചത്
ജോര്‍ജ് രാജാവിന്റെ
3) ആലീസ് ഇന്‍ വണ്ടര്‍ലാന്റ് രചിച്ചത് ആരാണ്
ലൂയിസ് കരോള്‍
4) ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാന്‍ മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം
ചെമ്പ്
5) യുഎന്‍ സെക്രട്ടറി ജനറലിന്റെ കാലാവധി
5 വര്‍ഷം
6) യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ്
സ്വിറ്റ്‌സര്‍ലന്റ്
7) ഇ കെ നായനാരുടെ പൂര്‍ണനാമം
ഏറമ്പാല കൃഷ്ണന്‍ നായനാര്‍
8) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മൂന്ന് ഘടകങ്ങള്‍
രാഷ്ട്രപതി, ലോകസഭ, രാജ്യസഭ
9) ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
25
10) ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ പിതാവ്
സാരംഗദേവന്‍
- Design