1) ദ്വാരകനാഥ് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി
കൃഷ്ണന്‍
2) തമിഴ്‌നാട്ടില്‍ ഓഫ്‌സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം
ശിവകാശി
3) തമിഴ്‌നാട്ടില്‍ സി രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി
ജി രാമചന്ദ്രന്‍
4) ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള നോവല്‍
മാര്‍ത്താണ്ഡവര്‍മ്മ
5) ജിന്‍സെങ് എന്ന സസ്യത്തിന്റെ ദേശം
ചൈന
6) ലോകത്തിന്റെ ഏല്ലാ ഭാഗത്തും കൃഷി ചെയ്യുന്ന ഏക ഭക്ഷ്യവസ്തു
കാരറ്റ്
7) മലയാളത്തിന്റെ ആദികവി എന്ന് വിശേഷിപ്പിക്കുന്നത്
ചീരാമന്‍
8) തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്
മണിമേഖലൈ
9) ലോകത്തിലെ ആദ്യത്തെ ത്രിഡി ചിത്രം
ബാനാ ഡെവിള്‍
10) ഡോ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍ ഏത് വര്‍ഷത്തില്‍
എഡി 1896