1) വയനാട് ജില്ലയിലെ, സമുദ്രനിരപ്പില്‍നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം
പൂക്കോട്
2) ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ
പൂക്കോട്
3) വരാഹമിഹിരന്‍ ആരുടെ സദസ്യനായിരുന്നു
ചന്ദ്രഗുപ്ത വിക്രമാദിത്യന്‍
4) ഇന്ത്യയില്‍ പ്രോജക്ട് എലിഫന്റ് ആരംഭിച്ച വര്‍ഷം
1992
5) ഒരിക്കലും, ഒരിക്കലും, ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
6) കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് ഭാരതരത്‌ന നേടിയ ആദ്യ നേതാവ്
ബി ആര്‍ അംബേദ്കര്‍
7) ഇന്ത്യയില്‍ ആദ്യമായി എടിഎം സംവിധാനം നിലവില്‍ വന്ന നഗരം
മുംബൈ
8) ഗ്രിഗോറിയന്‍ കലണ്ടറില്‍ വര്‍ഷത്തില്‍ 31 ദിവസമുള്ള എത്ര മാസങ്ങളുണ്ട്
ഏഴ്
9) കളിമണ്‍ പാത്രങ്ങള്‍ ആദ്യായി ഉപയോഗിച്ച രാജ്യം
ചൈന
10) ഭൂപടങ്ങളിലെ മഞ്ഞനിറം എന്തിനെ സൂചിപ്പിക്കുന്നു
കൃഷിയിടങ്ങള്‍
- Design