1) കേന്ദ്ര ഭൂമി ശാസ്ത്ര വകുപ്പ് നഗരങ്ങളിലെ കാലാവസ്ഥ പ്രവചനത്തിനായി പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ഏതാണ്?
മൗസം
2) ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ മുഖ്യ ശാസ്ത്രജ്ഞയായ മലയാളി
ഡോക്ടര്‍ സൗമ്യ വിശ്വനാഥന്‍
3) സിങ്കപ്പൂര്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായ ഇന്ത്യന്‍ വംശജന്‍ ആരാണ്?
പ്രീതം സിങ്
4) കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം-2020 തയ്യാറാക്കിയ കമ്മിറ്റിയുടെ തലവന്‍ ആരാണ്?
ഡോക്ടര്‍ കസ്തൂരി രംഗന്‍
5) കേന്ദ്ര സര്‍ക്കാരിന്റെ ഭൗമ സൂചികാ പദവി നേടിയെ കശ്മീരി കാര്‍ഷിക ഉല്‍പന്നം ഏതാണ്?
കുങ്കുമം
6) ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുവ ഉപദേശക സമിതി അംഗമായ ഇന്ത്യാക്കാരി ആരാണ്?
അര്‍ച്ചന സൊറെംഗ്
7) തുര്‍ക്കിയിലെ ഏത് മ്യൂസിയത്തെ ആണ് മുസ്ലിം പള്ളിയാക്കി മാറ്റിയത്?
ഹഗിയ സോഫിയ
8) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ യുദ്ധ വിമാനത്തിന്റെ വേഗത എത്രയാണ്?
മണിക്കൂറില്‍ 1380 കിലോമീറ്റര്‍
9) 2020 ഓഗസ്റ്റ് ഒന്നിന് ഏത് ചരിത്ര പുരുഷന്റെ നൂറാം വാര്‍ഷികമാണ് ആചരിച്ചത്?
100-ാമത്
10) റഫാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
കാറ്റിന്റെ പ്രവാഹം