1) ശൈത്യക്കടല്‍ എവിടെയാണ്
ചന്ദ്രന്‍
2) സൈബര്‍ നിയമങ്ങള്‍ എന്ന വിഷയം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിലെ അധികാര വിഭജനത്തിലെ ഏത് മേഖലയില്‍ വരുന്നു
അവശിഷ്ട അധികാരങ്ങള്‍
3) സൈമണ്‍ കമ്മിഷന്‍ രൂപം കൊണ്ട വര്‍ഷം
1927
4) സൈമണ്‍ കമ്മിഷനെതിരെയുള്ള പ്രതിഷേധ സമരത്തിനിടയിലേറ്റ ലാത്തിയടികള്‍ ഏത് നേതാവിന്റെ മരണകാരണമായി
ലാലാ ലജ്പത് റായി
5) സൈമണ്‍ കമ്മിഷന്റെ ഔദ്യോഗിക നാമം
ഇന്ത്യന്‍ സ്റ്റാറ്റിയൂട്ടറി കമ്മിഷന്‍
6) സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം
1984
7) സൈന്ധവ സംസ്‌കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്
ദയാറാം സാഹ്നി
8) സൈന്ധവ സംസ്‌കാരത്തിന്റെ ഭാഗമായ ലോത്തല്‍ കണ്ടെത്തിയത്
എസ് ആര്‍ റാവു
9) ഹൈഡ്രജന്‍ ബോംബിന്റെ അടിസ്ഥാന തത്വം
ന്യൂക്ലിയര്‍ ഫ്യൂഷന്‍
10) ഹൈഡ്രജനെ കൂടാതെ സൂര്യനിലുള്ള ഒരു പ്രധാന വാതകം
ഹീലിയം
- Design