1) ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് സ്ഥാപിച്ചത്
സി വി രാമന്‍
2) ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
ബാലഗംഗാധരതിലകന്‍
3) തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവല്‍കൃതമായ വര്‍ഷം
1938
4) ലാറ്ററന്‍ ഉടമ്പടി പ്രകാരം 1929-ല്‍ നിലവില്‍ വന്ന രാജ്യം
വത്തിക്കാന്‍
5) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ പ്രസിഡന്റ്
മുഖ്യമന്ത്രി
6) കേരളത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയത്
എം വിജയകുമാര്‍
7) ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവനുള്ള വസ്തു
വണ്ട്
8) രാജാകേശവദാസ് തിരുവിതാംകൂര്‍ ദിവാനായത് ഏത് വര്‍ഷത്തില്‍
എഡി 1789
9) ഉത്തരാസ്വയംവരം ആട്ടക്കഥ എഴുതിയത്
ഇരയിമ്മന്‍ തമ്പി
10) ലോക ജല ദിനം
മാര്‍ച്ച് 22
- Design