1) ആദ്യത്തെ ആധുനിക ഒളിമ്പിക്‌സ് നടന്ന രാജ്യം
ഗ്രീസ്
2) ആദ്യത്തെ ആധുനിക ഒളിമ്പിക്‌സ് നടന്ന വര്‍ഷം
1896
3) ഒളിമ്പിക്‌സിനു വേദിയായ ആദ്യ ഏഷ്യന്‍ രാജ്യം
ജപ്പാന്‍
4) ഏഷ്യയില്‍ ആദ്യമായി ഒളിമ്പിക്‌സ് നടന്ന വര്‍ഷം
1964
5) ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ആദ്യമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ച രാജ്യം
ഓസ്‌ത്രേലിയ
6) ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് നടന്ന വര്‍ഷം
1956
7) ജനാധിപത്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
ഗ്രീക്കുകാര്‍
8) ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം
ഗ്രീസ്
9) നിലവില്‍ ഏറ്റവും പഴയ ജനാധിപത്യ ഭരണ വ്യവസ്ഥയുള്ള രാജ്യം
ഇംഗ്ലണ്ട്
10) വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തിയ ആദ്യ രാഷ്ട്രം
പാകിസ്താന്‍
Learn More: ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണഘടന ഭാഗമേത്
- Design