1) കാത്തലിക് എന്ന പദം ഏത് ഭാഷയില്‍ നിന്നാണ് നിഷ്പന്നമായത്
ഗ്രീക്ക്
2) ശിവജിയുടെ മന്ത്രിസഭ
അഷ്ടപ്രധാന്‍
3) എന്‍ എന്‍ പിള്ളയുടെ ആത്മകഥ
ഞാന്‍
4) പ്രാചീനകാലത്ത് ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
ഛത്തീസ്ഗഢ്
5) ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി
ഒട്ടകപക്ഷി
6) ശാന്തസമുദ്രത്തേയും അത്‌ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാല്‍
പനാമ കനാല്‍
7) കെല്‍വിന്‍ സ്‌കെയിലില്‍ മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്രയാണ്
310 കെല്‍വിന്‍
8) ഏത് ആക്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്
1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്
9) എന്‍ സി എന്‍ എ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജന്‍സിയാണ്
ചൈന
10) ഏത് മലമുകളിലാണ് കൊഡൈക്കനാല്‍
പഴനിമല
- Design