1) തീ പോലുള്ള വാക്കുകള്‍, കത്തിപ്പോകാത്തത് ഭാഗ്യം എന്ന് സ്വാമി വിവേകാനന്ദന് വിലയിരുത്തിയ ചട്ടമ്പിസ്വാമികളുടെ രചന
വേദാധികാര നിരൂപണം
2) വേദാന്തസാരത്തിന്റെ കര്‍ത്താവ്
ചട്ടമ്പി സ്വാമികള്‍
3) കേരളത്തിന് ലിത്തോ പ്രിന്റിങ് പരിചയപ്പെടുത്തിയ ജര്‍മ്മന്‍ മിഷണറി
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
4) കേരളത്തില്‍ എകെജി ആദ്യ കോഫി ഹൗസ് സ്ഥാപിച്ചത് എവിടെ
തൃശൂര്‍ (1958)
5) ജോയിന്റ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്
പ്രസിഡന്റ്
6) ഡോ പല്പു ധര്മ്മബോധത്തില് ജീവിച്ച കര്‍മയോഗി എന്ന പുസ്തകം രചിച്ചത്
എംകെ സാനു
7) ഡോ പല്പുവിന്റെ സഹധര്‍മണി
ഭഗവതി
8) ഡോ അംബേദ്കറുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷന് പില്ക്കാലത്ത് ഏത് പേര് സ്വീകരിച്ചു
റിപ്പബ്ലിക്കന്‍ പാര്‍ട്ടി
9) തേവരയില്‍ പണ്ഡിറ്റ് കറുപ്പന് സ്ഥാപിച്ച സംഘടന
സുധര്മ്മസൂരോദയ സഭ
10) ജ്ഞാനക്കുമ്മിയുടെ കര്‍ത്താവ്
ബ്രഹ്മാനന്ദശിവയോഗി
- Design