1) പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തിയ ആദ്യ രാജ്യം
സ്വീഡന്
2) പുനര്ജന്മ നിരൂപണത്തിന്റെ കര്‍ത്താവ്
ചട്ടമ്പി സ്വാമികള്‍
3) പുരുഷസിംഹം എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
ബ്രഹ്മാനന്ദശിവയോഗി
4) പണ്ഡിറ്റ് കറുപ്പന് അന്തരിച്ച വര്‍ഷം
1938
5) പണ്ഡിറ്റ് കറുപ്പന് ജനിച്ച സ്ഥലം
ചേരാനല്ലൂര്‍
6) പണ്ഡിറ്റ് കറുപ്പന് കൊച്ചി നിയമസഭയില്‍ അംഗമായ വര്‍ഷം
1925
7) പണ്ഡിറ്റ് കറുപ്പന് ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം
ഇടക്കൊച്ചി
8) പണ്ഡിറ്റ് കറുപ്പന്റെ പിതാവ്
പാപ്പു
9) പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാലനാമം
10) പണ്ഡിറ്റ് കറുപ്പന്റെ മാതാവിന്റെ പേര്
- Design