ആധുനിക സ്വഭാവമുള്ള ഇന്ത്യയിലെ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം?

0

1) 1867-ല്‍ പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത് ആരാണ്?

ആത്മറാം പാണ്ഡുരംഗ്

2) 1932-ല്‍ ഓള്‍ ഇന്ത്യ ഹരിജന്‍ സംഘ് സ്ഥാപിച്ചത് ആരാണ്?

ഗാന്ധിജി

3) ആധുനിക സ്വഭാവമുള്ള ഇന്ത്യയിലെ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനമായി അറിയപ്പെടുന്നതേത്?

ബ്രഹ്‌മസമാജം

4) 1836-ല്‍ സമത്വസമാജം സ്ഥാപിച്ചത് ആരായിരുന്നു?

വൈകുണ്ഠസ്വാമികള്‍

5) 1917-ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ്?

വാഗ്ഭടാനന്ദന്‍

6) 1920-ല്‍ വടകരയില്‍ സിദ്ധ സമാജം സ്ഥാപിച്ചത് ആരാണ്?

സ്വാമി ശിവാനന്ദ പരമഹംസന്‍

7) 1917-ല്‍ ചേറായിയില്‍ സഹോദര സംഘം സ്ഥാപിച്ചതാരാണ്?

കെ അയ്യപ്പന്‍

8) 1907-ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ്?

അയ്യങ്കാളി

9) തിരുവിതാംകൂറില്‍ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ്?

ഡോക്ടര്‍ പല്‍പ്പു

10) 1914-ല്‍ നായര്‍ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ്?

മന്നത്ത് പത്മനാഭന്‍

80%
Awesome
  • Design
Comments
Loading...