1) സംഗീതരത്‌നാകരം രചിച്ചത്
ശാര്‍ങ്ധരന്‍
2) സംഗീതജ്ഞനായിരുന്ന ഗുപ്ത രാജാവ്
സമുദ്രഗുപ്തന്‍
3) സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം
സാമവേദം
4) സംഗീതജ്ഞനെന്നും പേരുംകേട്ട തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
5) സംഘകാല ചോളന്‍മാരുടെ ചിഹ്നം
കടുവ
6) സംഘകാലത്ത് കുറുഞ്ചി എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു
പര്‍വ്വത പ്രദേശം
7) സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ കവയിത്രി
ഔവ്വയാര്‍
8) സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം
തോല്‍ക്കാപ്പിയം
9) സംസ്ഥാന കായിക ദിനം
ഒക്ടോബര്‍ 13
10) സത്യം സൗന്ദര്യമാണ്, സൗന്ദര്യം സത്യമാണ് എന്ന് പറഞ്ഞത്
കീറ്റ്‌സ്
- Design