1) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനില്‍ (എഡി 1600) സ്ഥാപിതമായത്
അക്ബര്‍
2) ഇന്ത്യയില്‍ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം
നാല് സുവിശേഷങ്ങള്‍
3) ശിവജിയുടെ ആത്മീയ ഗുരു
രാംദാസ്
4) ഏത് മഗധരാജാവിന്റെ കാലത്താണ് ശ്രീബുദ്ധന്‍ അന്തരിച്ചത്
അജാതശത്രു
5) ഇന്ത്യയില്‍ സിനിമാ പരസ്യം പ്രസിദ്ധീകരിച്ച ആദ്യ പത്രം
ടൈംസ് ഓഫ് ഇന്ത്യ
6) ഏത് മുഗള്‍ രാജകുമാരനാണ് ഭഗവദ്ഗീത പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്
ദാരാഷുക്കോ
7) കാക്കനാടന്റെ യഥാര്‍ത്ഥ പേര്
ജോര്‍ജ് വര്‍ഗീസ്
8) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മുഗള്‍ ശില്‍പകല അതിന്റെ പാരമ്യതയിലെത്തിയത്
ഷാജഹാന്‍
9) ഏത് മേഖലയിലാണ് പുലിറ്റ്‌സര്‍ സമ്മാനം നല്‍കുന്നത്
മാധ്യമപ്രവര്‍ത്തനം
10) പണ്ഡിറ്റ് കറുപ്പന്റെ പിതാവ്
പാപ്പു