1) സസ്യങ്ങളിലെ ഹരിതകത്തില്‍ അടങ്ങിയിട്ടുള്ള ലോഹം
മഗ്നീഷ്യം
2) ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ലോഹം
ഇരുമ്പ്
3) സമ്പര്‍ക്ക പ്രക്രിയ ഉപയോഗിച്ച് വ്യാവസായിക നിര്‍മ്മാണം നടത്തുന്ന രാസപദാര്‍ത്ഥം
സള്‍ഫ്യൂരിക് ആസിഡ്
4) സിഎന്‍ജിയലെ പ്രധാന ഘടക വാതകം
മീഥേന്‍
5) സിഎന്‍ജിയില്‍ എത്ര ശതമാനം മീഥേന്‍ അടങ്ങിയിരിക്കുന്നു
ഏതാണ്ട് 80 ശതമാനം
6) എല്‍പിജിക്ക് മണമില്ല. എല്‍പിജി ചോരുകയാണെങ്കില്‍ അത് മണം കൊണ്ടറിയാന്‍ വേണ്ടി ചേര്‍ക്കുന്ന പദാര്‍ത്ഥം
മീഥൈല്‍ മെര്‍കാപ്റ്റന്‍
7) അമോണിയ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രക്രിയ
ഹേബര്‍ പ്രക്രിയ
8) സംക്രമണ ലോഹങ്ങള്‍ ആവര്‍ത്തന പട്ടികയിലെ ഏത് ബ്ലോക്കില്‍പ്പെടുന്നു
ഡി ബ്ലോക്ക്
9) ഏതു മൂലകത്തിന്റെ ഐസോടോപ്പിലാണ് ന്യൂക്ലിയസ്സിലാണ് ന്യൂട്രോണ്‍ ഇല്ലാത്തത്
പ്രോട്ടിയം
10) ഹാലൊജന്‍ കുടുംബത്തില്‍ റേഡിയോ ആക്ടീവ് ആയ മൂലകം
അസ്റ്റാറ്റൈന്‍