1) സസ്യങ്ങളുടെ വളര്‍ച്ച അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
ക്രെസ്‌കോഗ്രാഫ്
2) ലെപ്‌റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന്റെ ശാസ്ത്ര നാമമാണ്
ചാള്‍സ് ഫാബ്രി
3) ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്
യുറേനിയം
4) പെട്രോളിയത്തിന്റെ അസംസ്‌കൃത രൂപം അറിയപ്പെടുന്നത്
ക്രൂഡ് ഓയില്‍
5) നേവ ടെസ്റ്റ് നടത്തുന്നത് ഏത് രോഗ നിര്‍ണയത്തിനാണ്
എയ്ഡ്‌സ്
6) വിറക് കത്തുമ്പോള്‍ പുറത്ത് വരുന്ന വാതകം ഏത്
കാര്‍ബണ്‍ ഡൈയോക്‌സൈഡ്
7) ആയുര്‍വേദത്തിലെ ശസ്ത്രക്രിയാ വിഭാഗം ഏത്
ശല്യ ചികിത്സ
8) കേവല പൂജ്യം എന്ന് അറിയപ്പെടുന്ന ഊഷ്മാവ് ഏത്
മൈനസ് 273 ഡിഗ്രി സെല്‍ഷ്യസ്
9) നേത്രത്തിന്റെ വ്യാസം എത്ര
2.5 സെന്റിമീറ്റര്‍
10) സോഡിയം, പൊട്ടാസ്യം എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആരാണ്
ഹംഫ്രി ഡേവി