1) ജേക്കബ്‌സണ്‍സ് ഓര്‍ഗന്‍ ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ്
പാമ്പ്
2) ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ടയില്‍ ഒപ്പുവച്ച വര്‍ഷം
1215
3) ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ട വര്‍ഷം
1963
4) ഡോയ്ഷ്‌ലാന്‍ഡ് എന്ന് പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു
ജര്‍മനി
5) തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രനാമം
എപികള്‍ച്ചര്‍
6) തേനീച്ച സമൂഹത്തിലെ തൊഴിലാളികള്‍ ആര്
പെണ്‍ തേനീച്ച
7) ദേവി സിങിന്റെ നേതൃത്വത്തില്‍ കര്‍ഷകകലാപം നടന്ന സ്ഥലം
മഥുര
8) ദേശീയ ഭക്ഷ്യസുരക്ഷാനിയമം പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് ആരുടെ കാര്യത്തിലാണ്
സ്ത്രീകളും കുട്ടികളും
9) ദേശീയ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വേഷമായി ഖാദിയെ പ്രഖ്യാപിച്ച വര്‍ഷം
1921
10) ദേശീയ മലിനീകരണ നിയന്ത്രണദിനം
ഡിസംബര്‍ 2
- Design