ബാങ്ക് ദേശസാല്‍ക്കരണത്തിന് മുന്‍കൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി

0

1) ഇന്ത്യയില്‍ ബഹിരാകാശ കമ്മീഷന്‍ (സ്‌പേസ് കമ്മീഷന്‍) രൂപം കൊണ്ട വര്‍ഷം

1972 ജൂണ്‍

2) സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ തെരഞ്ഞെടുപ്പ് ചിഹ്നം എന്തായിരുന്നു?

നുകമേന്തിയ കാളകള്‍

3) ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം

1924

4) കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വര്‍ഷം

1896

5) ലോക്‌സഭ സ്പീക്കര്‍, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണ്

നീലം സഞ്ജീവ റെഡ്ഡി

6) ഏത് വര്‍ഷമാണ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് വിട്ടത്

1934

7) 1857-ലെ കലാപത്തെ ആദ്യത്തേതുമല്ല, ദേശീയവുമല്ല, സ്വാതന്ത്ര്യസമരവുമല്ല എന്ന് വിശേഷിപ്പിച്ചത്

ആര്‍ സി മജൂംദാര്‍

8) ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?

കൊച്ചി

9) തിരുവിതാംകൂര്‍ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി ആരാണ്

റാണി ലക്ഷ്മീഭായി

10) ബാങ്ക് ദേശസാല്‍ക്കരണത്തിന് മുന്‍കൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി ആരാണ്

പനമ്പിള്ളി ഗോവിന്ദമേനോന്‍

Comments
Loading...