1) കോണ്‍ഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ നഗരം ഏത്
മുംബൈ
2) സര്‍ സി ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വേദി
അമരാവതി
3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എ ഒ ഹ്യൂം വഹിച്ചിരുന്ന പദവി ഏത്
സെക്രട്ടറി
4) വാസ്‌കോഡഗാമ തന്റെ ആദ്യ ഇന്ത്യന്‍ യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന കപ്പലിന്റെ പേരെന്ത്
സാവോ ഗബ്രിയേല്‍
5) ആസൂത്രണകമ്മീഷനില്‍ അംഗമായ ആദ്യ വനിതയാരാണ്
ദുര്‍ഗാബായി ദേശ്മുഖ്
6) ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ വര്‍ഷം
2008
7) 1935-ലെ സപ്രുകമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
തൊഴിലില്ലായ്മ
8) ശാരദാ ആക്ടിലൂടെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട സാമൂഹിക വിപത്ത് ഏതാണ്
ശൈശവ വിവാഹം
9) 1888-ല്‍ ഇന്ത്യന്‍ പാട്രിയോട്ടിക് അസോസിയേഷന്‍ സ്ഥാപിച്ചത് ആരാണ്
സയ്യദ് അഹമ്മദ് ഖാന്‍
10) ഗുരുമുഖി ലിപി നടപ്പിലാക്കിയ സിഖ് ഗുരു
അംഗദ്
- Design