1) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍ മാവേലിക്കര ഉടമ്പടി ഒപ്പുവച്ച വര്‍ഷം ഏതാണ്
1753 ഓഗസ്റ്റ് 15
2) എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
3) പത്മനാഭപുരം കൊട്ടാരം, കൃഷ്ണപുരം കൊട്ടാരം, വട്ടക്കോട്ട എന്നിവ പണികഴിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവ
4) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ദളവ ആരായിരുന്നു
രാമയ്യന്‍ ദളവ
5) പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
6) മുറജപം എത്രവര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു
ആറ് വര്‍ഷത്തിലൊരിക്കല്‍
7) ഭദ്രദീപം എത്രവര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു
രണ്ട് വര്‍ഷത്തിലൊരിക്കല്‍
8) മുറജപം ആരംഭിച്ച വര്‍ഷം ഏത്
1750-ല്‍
9) തിരുവിതാംകൂറില്‍ ഫ്യൂഡലിസം അവസാനിപ്പിച്ച രാജാവ് ആരാണ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
10) ഇരുമ്പും നിണവും നയം പിന്തുടര്‍ന്ന തിരുവിതാംകൂര്‍ രാജാവ് ആരാണ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
- Design