നെയ്യാറ്റിന്‍കരയിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആരാണ്

0

1) തിരുവിതാംകൂര്‍ സ്ഥാപകനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം ഏതാണ്?

1729 മുതല്‍ 1758

2) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം ഏതാണ്

1706

3) ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്നത് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

4) തിരുവിതാംകൂറിലെ അശോകന്‍ എന്നറിയപ്പെടുന്നത് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

5) നെയ്യാറ്റിന്‍കരയിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

6) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ തലസ്ഥാനം എവിടെയായിരുന്നു

പത്മനാഭപുരം

7) പത്മനാഭപുരത്തിന്റെ പഴയ പേരെന്താണ്

കല്‍ക്കുളം

8) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വാണിജ്യ തലസ്ഥാനം എവിടെയാണ്

മാവേലിക്കര

9) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വാണിജ്യ മന്ത്രി അറിയപ്പെട്ടിരുന്ന പേരെന്താണ്

മുളക് മടിശീലക്കാര്‍

10) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ റവന്യൂ മന്ത്രി ആരായിരുന്നു

മല്ലന്‍ ശങ്കരന്‍

Comments
Loading...