1) കേരള വ്യാസന്‍ എന്നറിയപ്പെട്ടത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
2) കേരളചരിത്രത്തില്‍ പറങ്കികള്‍ എന്നറിയപ്പെടുന്നത്
പോര്‍ച്ചുഗീസുകാര്‍
3) കേരളചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെടുന്നത്
ഡച്ചുകാര്‍
4) കേരളീയ മാതൃകയില്‍ യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ മന്ദിരം
മട്ടാഞ്ചേരി കൊട്ടാരം
5) കേരളീയ വനിതകളുടെ മുന്നേറ്റത്തിന്റെ ഭാഗമായി രചിക്കപ്പെട്ട ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ രചിച്ചത്
കെ ദേവയാനി
6) കേരളീയന്‍ എന്നറിയപ്പെട്ടത്
കടപ്രയത്ത് കുഞ്ഞപ്പ നമ്പ്യാര്‍
7) കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം ഏതിലാണുള്ളത്
ഐതരേയാണ്യകത്തില്‍
8) കേരളഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത
ജസ്റ്റിസ് കെ കെ ഉഷ
9) കേരളം രചിച്ചത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
10) കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ചത് കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളിലാണ്. അത് ഇപ്പോള്‍ അറിയപ്പെടുന്ന പേര്
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍
- Design