1) കോര്‍ബ ഏത് സംസ്ഥാനത്തിലാണ്
ഛത്തീസ്ഗഢ്
2) ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി
രാംഗംഗ
3) ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര്
ഹെയ്‌ലി നാഷണല്‍ പാര്‍ക്ക്
4) കോളി ഫ്‌ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്
പുഷ്പമഞ്ജരി
5) കോഴിയുടെ കാലില്‍ എത്ര വിരലുകള്‍ ഉണ്ട്
4
6) കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം
കടലാമസംരക്ഷണ കേന്ദ്രം
7) കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട നേതാവ്
സി കേശവന്‍
8) കോശത്തിന്റെ ഊര്‍ജ്ജസംഭരണി എന്നറിയപ്പെടുന്നത്
മൈറ്റോകോണ്‍ട്രിയ
9) കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം
ന്യൂക്ലിയസ്
10) കോശമര്‍മം കണ്ടുപിടിച്ചത്
റോബര്‍ട്ട് ബ്രൗണ്‍
- Design