1) കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായ വര്‍ഷം
1978
2) ഷോ യുവര്‍ ടങ് രചിച്ചത്
ഗുന്തര്‍ ഗ്രാസ്
3) സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
4) സേവാദള്‍ രൂപവല്‍ക്കരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്
ജവഹര്‍ലാല്‍ നെഹ്‌റു
5) ഗോബി മരുഭൂമി ഏത് രാജ്യത്താണ്
മംഗോളിയ
6) ഗോബിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മ്മിത തടാകം ഏത് സംസ്ഥത്താണ്
ഹിമാചല്‍പ്രദേശ്
7) ഗോശ്രീ എന്ന പേരില്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്
കൊച്ചി
8) ഗോവര്‍ധന്റെ യാത്രകള്‍ രചിച്ചത്
ആനന്ദ്
9) ചേരരാജാക്കന്‍മാരുടെ പ്രധാനദേവത
കൊറ്റവൈ
10) ചോള സാമ്രാജ്യ തലസ്ഥാനം
തഞ്ചാവൂര്‍
- Design