1) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്
352
2) ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്‌റു
3) ദേശീയ സമരത്തിന്റെ ഭാഗമായി നടന്ന ചൗരിചൗര സംഭവം ഉത്തര്‍പ്രദേശിലെ ഏത് ജില്ലയിലാണ് നടന്നത്
ഗൊരഖ്പൂര്‍
4) ദേശീയഗാനത്തിന്റെ പൂര്‍ണരൂപം പാടാന്‍ ആവശ്യമായ സമയം
52 സെക്കന്റ്
5) ദേശീയ ഗാനത്തില്‍ ഹ്രസ്വരൂപം പാടാന്‍ ആവശ്യമായ സമയം
20 സെക്കന്റ്
6) ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് ആദ്യമായി നേടിയത്
സ്വാമി രംഗനാഥാനന്ദ
7) ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്
ശ്രീനഗര്‍
8) ഡച്ചുകാരുടെ ആദ്യത്തെ കപ്പല്‍ സമൂഹം കൊച്ചിയില്‍ എത്തിയത് ഏത് വര്‍ഷത്തില്‍
എ ഡി 1604
9) ഡല്‍ഹി ഏത് നദിയുടെ തീരത്താണ്
യമുന
10) ഡല്‍ഹിക്ക് സമീപം കാണുന്ന പ്രശസ്തമായ ഇരുമ്പ് തൂണ് നിര്‍മ്മിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്
ചന്ദ്രഗുപ്ത വിക്രമാദിത്യന്‍
- Design