1) ആദ്യമായി തീവണ്ടി ആരംഭിച്ച രാജ്യം
ഇംഗ്ലണ്ട്
2) തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി
നാസിറുദ്ദീന്‍ മഹമ്മൂദ്
3) തഡോബ വന്യമൃഗസംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്
4) ത്വക്കിന്റെ പുറത്തെ പാളി
എപ്പിഡെര്‍മിസ്
5) ദ ഡ്രമാറ്റിക് ഡെക്കേഡ്- ഇന്ദിരാഗാന്ധി ഇയേഴ്‌സ് രചിച്ചത് ആരാണ്
6) ദ ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ ആത്മകഥയാണ്
നേതാജി സുഭാഷ് ചന്ദ്രബോസ്
7) ദി ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ച പ്രധാനമന്ത്രി
പി വി നരസിംഹറാവു
8) ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ
തെലുങ്ക്
9) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം
കീചകവധം
10) ദക്ഷിണാര്‍ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം
ബ്രസീല്‍
- Design